സ്വദേശി ഉൽപ്പന്നങ്ങൾ

🇮🇳 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിന്തുണ – നമ്മുടെ ശക്തി നമ്മുടെ ദേശത്ത്!

അമേരിക്ക ഇന്ത്യൻ എക്സ്പോർട്ട്സിന് 50% തീരുവ ചുമത്തിയത് നമ്മുടെ കർഷകരെയും വ്യവസായങ്ങളെയും നേരിട്ട് ബാധിക്കുന്ന വലിയ വെല്ലുവിളിയാണ്.
ഇത് മറികടക്കാൻ നമ്മൾ ഒരുമിക്കേണ്ട സമയം വന്നിരിക്കുന്നു.

KFC, Dominoz, McDonald’s, Coca-Cola, Iphone പോലുള്ള അമേരിക്കൻ ബ്രാൻഡുകൾക്ക് പകരം,നമ്മുടെ സ്വന്തം ഇന്ത്യൻ

ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കൂ –
ദേശീയ ബ്രാൻഡുകൾ, ദേശത്തിന്റെ രുചിയും തൊഴിലവസരങ്ങളും സംരക്ഷിക്കുന്ന വഴിയാകട്ടെ.

📌 നമ്മുടെ തീരുമാനങ്ങൾ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.
📌 സ്വദേശീയം – സ്വാഭിമാനത്തിന്റെ അടയാളം.
📌 ഓരോ വാങ്ങലും ഒരു ദേശസ്നേഹ നടപടിയാണ്.

സ്വദേശി ഉപയോഗിക്കൂ – ഇന്ത്യയെ കരുത്താക്കൂ! 🇮🇳


V C Ajayakumar 

12/08/2025

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ